ഷെയ്‌നിന്റെ വിലക്ക്; കൂടുതല്‍ ചര്‍ച്ച ആവശ്യമുണ്ടെന്ന് ഇടവേള ബാബു
December 8, 2019 12:22 pm

കൊച്ചി: നടന്‍ ഷെയ്ന്‍ നിഗത്തെ നിര്‍മ്മാതാക്കള്‍ വിലക്കിയ സംഭവത്തില്‍ കൂടുതല്‍ ചര്‍ച്ച ആവശ്യമുണ്ടെന്ന് ‘അമ്മ’ ജനറല്‍ സെക്രട്ടറി ഇടവേള ബാബു.