അമിത് ഷായുടെ സന്ദര്‍ശന പ്രസംഗത്തില്‍ വെട്ടിലായി സംസ്ഥാന ബിജെപി നേതൃത്വം
October 27, 2018 5:38 pm

കണ്ണൂര്‍: അമിത് ഷായുടെ വരവ് സംസ്ഥാനത്തെ ബിജെപി പ്രവര്‍ത്തകരെ അവേശത്തിലാഴ്ത്തിയെങ്കിലും ചില നിര്‍ദ്ദേശങ്ങങ്ങള്‍ നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുകയാണ്. ബി.ഡി.ജെ.എസിനെയും എന്‍.എസ്.എസി നെയും