exclusive-രജനിയെ രാഷ്ട്രീയത്തിലിറങ്ങാന്‍ പ്രേരിപ്പിച്ചത് മരുമകന്‍ ധനുഷും മകള്‍ ഐശ്വര്യയും ?
May 21, 2017 11:33 pm

ചെന്നൈ: രാഷ്ട്രീയത്തിലിറങ്ങാന്‍ സമ്മര്‍ദ്ദമുണ്ടായപ്പോള്‍ രജനികാന്തിന് പൂര്‍ണ്ണ പിന്തുണ നല്‍കി മുന്നില്‍ നിന്നത് മരുമകനായ ധനുഷും മകള്‍ ഐശ്വര്യയുമാണെന്ന് റിപ്പോര്‍ട്ട്. രാഷ്ട്രീയത്തിലിറങ്ങാന്‍

ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ഗു​ഡ്‌​വി​ൽ അം​ബാ​സി​ഡ​റായി അ​മി​താ​ഭ് ബ​ച്ച​നെ നിയമിച്ചു
May 12, 2017 10:28 pm

ന്യൂ​ഡ​ൽ​ഹി: ബോ​ളി​വു​ഡ് ന​ട​ൻ അ​മി​താ​ഭ് ബ​ച്ച​നെ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ ദ​ക്ഷി​ണേ​ഷ്യ​ൻ ഗു​ഡ്‌​വി​ൽ അം​ബാ​സി​ഡ​റാ​യി നി​യ​മി​ച്ചു. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന പ്ര​സ്താ​വ​ന​യി​ലൂ​ടെ​യാ​ണ് ഇ​ക്കാ​ര്യം

Rajani Minister Narendra Modi will give him a hand?Rajini fans excited meeting
March 30, 2017 4:22 pm

ചെന്നൈ: രജനീകാന്ത് മോദിക്ക് കൈ കൊടുക്കുമോ ?ബിഗ്ബിയുടെ വാക്കുകള്‍ തള്ളുമോ ?ഉത്തരം കിട്ടാന്‍ ഇങ്ങനെ നിരവധി ചോദ്യങ്ങളാണ് തമിഴകത്ത് നിന്ന്

sarkar3 exclusive official trailer
March 2, 2017 11:26 am

രാംഗോപാല്‍ വര്‍മ്മ സംവിധാനം ചെയ്യുന്ന പൊളിറ്റിക്കല്‍ ക്രൈം ത്രില്ലര്‍ ചിത്രം സര്‍ക്കാര്‍3 യുടെ ട്രെയിലര്‍ പുറത്തിറങ്ങി. അമിതാഭ് ബച്ചന്‍, യാമി

Panama Papers: Amitabh Bachchan denied link, records show he joined board meetings via phone
April 21, 2016 4:44 am

ന്യൂഡല്‍ഹി: നികുതി വെട്ടിപ്പ് നടത്താന്‍ വിദേശകമ്പനികള്‍ തുടങ്ങിയതില്‍ അമിതാഭ് ബച്ചനെതിരെ കൂടുതല്‍ തെളിവുകള്‍. ബച്ചന്‍ കമ്പനി യോഗത്തില്‍ പങ്കെടുത്തതായുള്ള രേഖകളാണ്

Panama Papers: Black money SIT to investigate list
April 5, 2016 4:43 am

ന്യൂഡല്‍ഹി: പനാമയിലെ കള്ളപ്പണക്കാരെ സംബന്ധിച്ചുള്ള രേഖകള്‍ പുറത്തുവന്ന പശ്ചാത്തലത്തില്‍ പ്രത്യേകസംഘം അന്വേഷണമാരംഭിച്ചു. സുപ്രീംകോടതിയുടെ നിര്‍ദേശത്തില്‍ നിയോഗിച്ച സംഘമാണ് കേസ് അന്വേഷിക്കുന്നത്.

PM Narendra Modi planning to nominate Amitabh Bachchan’s name for next President of India?
March 31, 2016 9:40 am

ന്യൂഡല്‍ഹി: ഇന്ത്യയുടെ അടുത്ത രാഷ്ട്രപതിയായി ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ അമിതാഭ് ബച്ചന്റെ പേര് നിര്‍ദ്ദേശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആലോചിക്കുന്നതായി സൂചന. ബച്ചന്‍

ദേശസ്‌നേഹമുണര്‍ത്തി ബിഗ് ബിയുടെ ദേശീയ ഗാനം
January 26, 2015 9:49 am

റിപ്പബ്ലിക് ദിനത്തില്‍ ദേശസ്‌നേഹമുണര്‍ത്തി ബിഗ് ബിയുടെ ദേശീയ ഗാനം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ദേശീയ ഗാനം രചിച്ച ടാഗോറിന്റെ കൊല്‍ക്കത്തയിലെ

അമിതാഭും ഇളയരാജയും ഒരുമിക്കുന്നു
January 14, 2015 4:48 am

റിപ്പബ്ലിക്ക് ഡേയ്ക്ക് അവതരിപ്പിക്കാനുള്ള ദേശീയ ഗാനത്തിനായി അമിതാഭ് ബച്ചനും ഇളയരാജയും ഒന്നിക്കുന്നു.  ഇതു ചിത്രീകരിക്കുന്നത് മറ്റൊരു പ്രമുഖനാണ്, പി.സി. ശ്രീറാം.

Page 2 of 2 1 2