ഡല്‍ഹിയിലെ കോവിഡ് സെന്ററിന് രണ്ടുകോടി നല്‍കി ‘ബിഗ്ബി’
May 10, 2021 10:07 am

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്ന പശ്ചാത്തലത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്കു വേണ്ടി ബച്ചന്‍ രണ്ടുകോടി ധനസഹായം നല്‍കി.