മോദിയുടെ താരപദവി, ആര്‍.എസ്.എസിന്റെ സംഘാടനം, പിന്നെ അമിത് ഷായുടെ ബുദ്ധി
December 18, 2017 11:48 am

അഹമ്മദാബാദ്: കേന്ദ്ര സര്‍ക്കാറിനും സംഘപരിവാറിനും നിര്‍ണ്ണായകമായ ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ വിജയത്തിന് വേണ്ടി നടന്നത് ചിട്ടയായ പ്രവര്‍ത്തനം. ബി.ജെ.പി പ്രവര്‍ത്തകര്‍ക്കൊപ്പം