ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ; പ്രഖ്യാപനം ഇന്നുണ്ടാകും
January 20, 2020 6:48 am

ഡല്‍ഹി: അടുത്ത ബിജെപി ദേശീയ അധ്യക്ഷനായി ബിജെപി വര്‍ക്കിംഗ് പ്രസിഡന്റായി ജെ.പി നദ്ദ ചുമതലയേല്‍ക്കും. നദ്ദയെ അധ്യക്ഷനാക്കിയുള്ള പ്രഖ്യാപനം ഇന്നുണ്ടാകും.