‘ജുണ്‍ഡ്’ ചിത്രത്തിലെ അമിതാഭ് ബച്ചന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു
January 21, 2020 11:54 am

നാഗരാജ് സംവിധാനം ചെയ്യുന്ന ജുണ്‍ഡ് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. സിനിമയില്‍ നായകനാകുന്നത് അമിതാഭ് ബച്ചനാണ്. അമിതാഭ് ബച്ചന്റെ