ഇന്ത്യയില്‍ ഒരു അനധികൃത കുടിയേറ്റക്കാരനെയും തുടരാന്‍ അനുവദിക്കില്ല: അമിത് ഷാ
September 8, 2019 3:08 pm

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഒരു അനധികൃത കുടിയേറ്റക്കാരനെയും തുടരാന്‍ അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. ആസാമിലെ എന്‍ആര്‍സി സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും അമിത്

അ​മി​ത് ഷാ ​ഇ​ന്ന് അ​സ​മി​ല്‍; പൗ​ര​ത്വ ര​ജി​സ്റ്റ​ര്‍ പു​തു​ക്കി​യ ശേ​ഷ​മു​ള്ള ആ​ദ്യ സ​ന്ദ​ര്‍​ശ​നം
September 8, 2019 7:17 am

അസ്സം : ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് അസം സന്ദര്‍ശിക്കും. നോര്‍ത്ത് ഈസ്റ്റേണ്‍ കൗണ്‍സില്‍ യോഗത്തിനായാണ് ആഭ്യന്തരമന്ത്രി ഗുവാഹത്തിയില്‍

‘ഇസ്‌റോയെ കുറിച്ച് അഭിമാനിക്കുകയാണെന്ന് രാഷ്ട്രപതി, മുഴുവന്‍ ജനങ്ങളും കൂടെയുണ്ടെന്ന് ആഭ്യന്തരമന്ത്രി
September 7, 2019 8:05 am

ന്യൂഡല്‍ഹി : ഇസ്‌റോയിലെ ശാസ്ത്രജ്ഞന്‍മാരെ അഭിനന്ദിച്ച് രാഷ്ട്രപതി രാം നാഥ് കോവിന്ദ്. ഇസ്റോയെ കുറിച്ച് രാജ്യം അഭിമാനിക്കുകയാണെന്ന് രാം നാഥ്

ബി​ജെ​പി വാ​തി​ല്‍ തു​റ​ന്നു​വ​ച്ചാ​ല്‍ പ്ര​തി​പ​ക്ഷ​ത്ത് നേ​താ​ക്ക​ള്‍ ഉ​ണ്ടാ​കി​ല്ലന്ന് അ​മി​ത് ഷാ
September 2, 2019 8:33 am

സോളാപുര്‍: ശരത് പവാറിനും പ്രിഥ്വിരാജ് ചവാനും ഒഴിച്ച് മറ്റുള്ളവര്‍ക്കായി ബിജെപി വാതില്‍ തുറന്നുവച്ചാല്‍ അവരുടെ പാര്‍ട്ടികളില്‍ പവാറും ചവാനുമല്ലാതെ മറ്റാരുമുണ്ടാകില്ലെന്ന്

രാഹുല്‍ഗാന്ധി എന്ത് സംസാരിച്ചാലും പാക്കിസ്ഥാനില്‍ ആര്‍പ്പുവിളിയാണ്: അമിത് ഷാ
September 1, 2019 5:57 pm

സില്‍വാസ്സ: കശ്മീര്‍ വിഷയത്തില്‍ രാഹുല്‍ഗാന്ധിക്കെതിരെയും കോണ്‍ഗ്രസിനെതിരെയും ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രിയും ബി.ജെ.പി. ദേശീയ അധ്യക്ഷനുമായ അമിത് ഷാ. രാഹുല്‍ ഗാന്ധി

യഥാര്‍ഥ കര്‍മയോഗിയും ഇന്ത്യയുടെ ഉരുക്കുമനുഷ്യനുമാണ് അമിത്ഷാ: മുകേഷ് അംബാനി
August 30, 2019 11:23 am

ഗാന്ധിനഗര്‍: അമിത്ഷായെ പുകഴ്ത്തി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ മുകേഷ് അംബാനി. യഥാര്‍ഥ കര്‍മയോഗിയും ഇന്ത്യയുടെ ഉരുക്കുമനുഷ്യനുമാണ് അമിത്ഷായെന്ന് ഗാന്ധിനഗറില്‍

ചിദംബരത്തെ പിടിച്ചപ്പോൾ അവർക്ക് ‘തീപിടിച്ചു’ (വീഡിയോ കാണാം)
August 26, 2019 7:15 pm

ഖദറില്‍ നിന്നും കാവിയിലേക്കുള്ള ദൂരം വളരെ കുറവാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ഇപ്പോള്‍ കാട്ടി തരുന്നുണ്ട്. എന്തിനേറെ എ.പി അബ്ദുള്ളക്കുട്ടിയിലൂടെ കേരളവും

മോദി ഭക്തി വീണ്ടും തരൂരിനുണ്ടായത് അറസ്റ്റുണ്ടാകുമെന്ന ഭയം മൂലമെന്ന് !
August 26, 2019 6:48 pm

ഖദറില്‍ നിന്നും കാവിയിലേക്കുള്ള ദൂരം വളരെ കുറവാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ഇപ്പോള്‍ കാട്ടി തരുന്നുണ്ട്. എന്തിനേറെ എ.പി അബ്ദുള്ളക്കുട്ടിയിലൂടെ കേരളവും

മാവോവാദികള്‍ക്കെതിരെ സ്വീകരിച്ചു വരുന്ന നീക്കങ്ങള്‍; ഉന്നതതല യോഗം വിളിച്ച് ചേര്‍ത്ത് അമിത് ഷാ
August 26, 2019 3:23 pm

ന്യൂഡല്‍ഹി: മാവോവാദികള്‍ക്കെതിരെ സംസ്ഥാനങ്ങള്‍ സ്വീകരിച്ചുവരുന്ന നീക്കങ്ങളുടെ സ്ഥിതി ഗതികള്‍ വിലയിരുത്താന്‍ ഉന്നതതല യോഗം വിളിച്ചുചേര്‍ത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.

മുത്തലാഖ് നിരോധനത്തിലൂടെ ചരിത്രപരമായ തെറ്റ് തിരുത്തുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തതെന്ന് അമിത് ഷാ
August 18, 2019 7:15 pm

ന്യൂഡല്‍ഹി : മുത്തലാഖ് നിരോധനത്തിലൂടെ ചരിത്രപരമായ തെറ്റ് തിരുത്തുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തതെന്നും മുസ്ലീം സ്ത്രീകള്‍ക്ക് ഇതിലൂടെ നീതി കിട്ടിയെന്നും ആഭ്യന്തര

Page 38 of 67 1 35 36 37 38 39 40 41 67