yogi-new ഇവര്‍ മഹാപുരുഷന്‍മാര്‍; പ്രധാനമന്ത്രി മോദിക്കും, അമിത് ഷായ്ക്കും മുന്നില്‍ രാജ്യം നമിക്കണം
November 26, 2019 10:09 am

ഒരൊറ്റ ദിവസം കൊണ്ട് ആര്‍ട്ടിക്കിള്‍ 370 അവസാനിപ്പിച്ച മഹാപുരുഷന്‍മാരാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും, ബിജെപി അധ്യക്ഷന്‍ അമിത് ഷായുമെന്ന് ഉത്തര്‍പ്രദേശ്

മഹാരാഷ്ട്ര സര്‍ക്കാരിനെ അഭിനന്ദിച്ച് മോദിയും അമിത് ഷായും
November 23, 2019 9:24 am

ന്യൂഡല്‍ഹി : മഹാരാഷ്ട്രയില്‍ അധികാരത്തിലേറ്റ സര്‍ക്കാരിനെ അഭിനന്ദിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും. ട്വിറ്ററിലൂടെയാണ് ഇരുവരും ആശംസകള്‍

അയോധ്യയില്‍ കോണ്‍ഗ്രസിനെ കുത്തി അമിത് ഷാ; അവരുടെ ആര്‍ത്തിയാണ് കാരണം
November 22, 2019 9:41 am

അയോധ്യ കേസ് ആയുധമാക്കി കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ. അയോധ്യ കേസ് സുപ്രീംകോടതിയില്‍ തടയാന്‍ കോണ്‍ഗ്രസ് ശ്രമിച്ചെന്നാണ്

amith-sha ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യവ്യാപകമായി നടപ്പാക്കും: അമിത് ഷാ
November 20, 2019 3:06 pm

ന്യൂഡല്‍ഹി: അസമില്‍ മാത്രമല്ല രാജ്യവ്യാപകമായി ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ഈ വിഷയത്തില്‍ ഒരു

‘മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം’; രാജ്യസഭയുടെ അംഗീകാരം തേടാന്‍ കേന്ദ്ര സര്‍ക്കാര്‍
November 20, 2019 11:18 am

മഹാരാഷ്ട്രയില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം വേണമെന്ന ആവശ്യം ആഭ്യന്തരമന്ത്രി അമിത്ഷാ ഇന്ന് രാജ്യസഭയില്‍ ഉന്നയിക്കും.

ലാലിനെ മെരുക്കാന്‍ അമിത് ഷാ തന്നെ രംഗത്തിറങ്ങിയേക്കും ! (വീഡിയോ കാണാം)
November 18, 2019 6:30 pm

നടന്‍ മോഹന്‍ലാലിനെ ലക്ഷ്യമിട്ട് കരുനീക്കം നടത്തി വീണ്ടും സംഘപരിവാര്‍ നേതൃത്വം.2021 ലെ നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ഈ നീക്കം. ലാല്‍

ലാലിനെ ലക്ഷ്യമിട്ട് വീണ്ടും ബി.ജെ.പി . . . നിയമസഭ തിരഞ്ഞെടുപ്പ് തന്നെ ലക്ഷ്യം !
November 18, 2019 6:03 pm

നടന്‍ മോഹന്‍ലാലിനെ ലക്ഷ്യമിട്ട് കരുനീക്കം നടത്തി വീണ്ടും സംഘപരിവാര്‍ നേതൃത്വം.2021 ലെ നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ഈ നീക്കം. ലാല്‍

അമിത് ഷാ മോദിയെ ഇരുട്ടിലാക്കുന്നു ; മരിക്കാനും തയാറായിനില്‍ക്കുകയാണെന്ന് ശിവസേനാ
November 14, 2019 8:27 pm

മുംബൈ : മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രിസ്ഥാനം പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട് വാക്കു നല്‍കിയിട്ടില്ലെന്ന് അമിത് ഷാ കള്ളം പറയുകയാണെന്ന് മുതിര്‍ന്ന ശിവസേനാ നേതാവ്

റ​ഫാ​ല്‍ ; നു​ണ പ്ര​ച​രി​പ്പി​ച്ച കോണ്‍ഗ്രസും പാര്‍ട്ടി നേതാക്കളും മാപ്പു പറയണമെന്ന് അമിത് ഷാ
November 14, 2019 7:00 pm

ന്യൂഡല്‍ഹി : രാജ്യതാത്പര്യം മറന്ന് തെറ്റായ അഴിമതി ആരോപണം ഉന്നയിച്ച കോണ്‍ഗ്രസും പാര്‍ട്ടി നേതാക്കളും മാപ്പു പറയണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി

ശി​വ​സേ​ന​യു​മാ​യി സ​ഖ്യ​മാ​കാം ; മുഖ്യമന്ത്രി സ്ഥാനത്തിൽ വിട്ടുവീഴ്‌ച ചെയ്യില്ലെന്ന് അമിത് ഷാ
November 13, 2019 8:02 pm

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ല്‍ സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​ര​ണ​ത്തി​നു​ള്ള പ്ര​തി​സ​ന്ധി​ക​ള്‍ തു​ട​ര​വേ വി​ഷ‍​യ​ത്തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ. ​ശി​വ​സേ​ന​യു​മാ​യി സ​ഖ്യ​മാ​കാ​മെ​ന്നും എ​ന്നാ​ല്‍ മു​ഖ്യ​മ​ന്ത്രി

Page 34 of 67 1 31 32 33 34 35 36 37 67