amithshah അമിത് ഷാ പങ്കെടുത്ത റായ്ബറേലിയിലെ വേദിയില്‍ തീ; അപകടം ഷോര്‍ട്ട് സര്‍ക്ക്യൂട്ട് മൂലം
April 21, 2018 7:36 pm

റായ്ബറേലി: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പങ്കെടുത്ത യോഗസ്ഥല വേദിയില്‍ തീപടര്‍ന്നത് പരിഭ്രാന്തിപരത്തി. സോണിയാ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിലാണ്