അഴിമതി കേസുകളിൽ മോദിയ്ക്ക് രണ്ട് നിലപാട് , ഒപ്പമുള്ളവർക്കും പിന്തുണ നൽകുന്നവർക്കും സംരക്ഷണമാണ് ‘ഗ്യാരണ്ടി’February 1, 2024 8:19 pm
തിരഞ്ഞെടുപ്പ് പോരാട്ടത്തില്‍എതിരാളികളെ വീഴ്ത്താന്‍ ഏത് മാര്‍ഗ്ഗവും സ്വീകരിക്കാന്‍ മടിയില്ലന്നാണ് മോദി സര്‍ക്കാര്‍ ഇപ്പോള്‍ വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുന്നത്. പ്രതിപക്ഷ കൂട്ടായ്മയായ
രാമക്ഷേത്രത്തിനു പിന്നാലെ പൗരത്വ നിയമഭേദഗതി, തിരഞ്ഞെടുപ്പ് അജണ്ട സെറ്റ് ചെയ്ത് ബി.ജെ.പി, എതിർത്ത് ഇടതുപക്ഷംJanuary 30, 2024 8:02 pm
അയോദ്ധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനത്തെ സംഘപരിവാര്‍ ചടങ്ങാക്കി മാറ്റിയ ബി.ജെ.പി പൗരത്വ നിയമഭേദഗതി നടപ്പാക്കുന്നതിലൂടെ മറ്റൊരു തിരഞ്ഞെടുപ്പ് അജണ്ട കൂടിയാണ് സെറ്റ്
രാജ്യത്തിന് വേണ്ടി ജീവിക്കുന്ന ഞങ്ങളെ തടയാന്‍ ആര്‍ക്കും കഴിയില്ല; അമിത് ഷാAugust 13, 2023 3:20 pm
ഗാന്ധിനഗർ: രാജ്യത്തിന് വേണ്ടി ജീവിക്കുന്നതില്‍ നിന്ന് തങ്ങളെ ആര്‍ക്കും തടയാനാകില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സ്വാതന്ത്ര്യം ലഭിച്ചിട്ട്
‘മോദിയുടെ പേരു പറയാന്‍ സിബിഐ നിര്‍ബന്ധിച്ചു, കേസില്‍ കുടുക്കാന്‍ ശ്രമിച്ചു’March 30, 2023 10:20 am
ഡൽഹി: വ്യാജ ഏറ്റുമുട്ടൽ കേസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരു പറയാൻ, യുപിഎ ഭരണകാലത്ത് സിബിഐ നിർബന്ധിച്ചെന്ന് കേന്ദ്ര ആഭ്യന്തര
കർണാടക തെരഞ്ഞെടുപ്പ്: കളമൊരുക്കാൻ അമിത് ഷാ എത്തുന്നുMarch 22, 2023 11:07 am
ബെംഗളൂരു: കർണാടക തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ കർണാടകയിൽ സന്ദർശനത്തിനെത്തുന്നു. 24,26 തിയ്യതികളിലായാണ് അമിത്ഷായുടെ സന്ദർശനം. പ്രധാനമന്ത്രി
അമിത് ഷാ കേരളത്തിലെ ജനത്തെ അപമാനിക്കുന്നു, മാപ്പ് പറയണമെന്ന് മുഹമ്മദ് റിയാസ്February 13, 2023 2:11 pm
കോഴിക്കോട് : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തിലെ ജനത്തെ അപമാനിക്കുന്നുവെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. അമിത്
അമിത് ഷാ ഇന്ന് കർണാടകയിൽ; ബിജെപിയുടെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്ക് മേൽനോട്ടം വഹിക്കുംJanuary 28, 2023 9:20 am
ബെംഗ്ലൂരു: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് കർണാടകയിലെത്തും. ബിജെപിയുടെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്ക് മേൽനോട്ടം വഹിക്കാനാണ് അമിത് ഷായുടെ സന്ദർശനം.
‘രാഹുല്‍ ഗാന്ധിയുടെ സുരക്ഷ ഉറപ്പാക്കണം’; ആഭ്യന്തര മന്ത്രി അമിത് ഷാക്ക് കോണ്‍ഗ്രസിന്‍റെ കത്ത്December 28, 2022 2:10 pm
ഡൽഹി :രാഹുല്‍ ഗാന്ധിയുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് അമിത് ഷാക്ക് കോണ്‍ഗ്രസിന്‍റെ കത്ത്. ഭാരത് ജോഡോ യാത്രയില്‍ ദില്ലിയിലുണ്ടായ സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടിയാണ്
സിപിഎമ്മിന് എങ്ങനെ വോട്ടുകൂടി; നേതാക്കളെ രൂക്ഷമായി വിമര്‍ശിച്ച് അമിത് ഷാDecember 19, 2022 1:28 pm
കൊൽക്കത്ത: ബംഗാളിലെ ബിജെപി പ്രവർത്തനത്തിൽ അതൃപ്തി രേഖപ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി
ഇതൊക്കെയല്ലേ 2002 ല്‍ നിങ്ങള്‍ പഠിപ്പിച്ച പാഠം; അമിത് ഷായ്ക്ക് മറുപടിയുമായി ഒവൈസിNovember 26, 2022 11:21 am
ജുഹാപുര: അമിത് ഷായ്ക്കെതിരെ പോര്‍മുഖം തുറന്ന് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി രംഗത്ത്. അടുത്ത മാസം ഗുജറാത്ത് തെരഞ്ഞടുപ്പിന് മുന്നോടിയായി നടക്കുന്ന
Page 1 of 181
2
3
4
…
18
Next