കളക്ടര്‍ അമിത് മീണ വിട പറയുന്നത് എം.എല്‍.എ അന്‍വറിനെയും വിറപ്പിച്ച് !
June 16, 2019 5:51 pm

പി.വി അന്‍വര്‍ എം.എല്‍.എയുടെ അധികാര ഹുങ്കിന് മുന്നില്‍ മുട്ടുമടക്കാതെയാണ് അമിത് മീണ മലപ്പുറം ജില്ലാ കളക്ടര്‍ സ്ഥാനത്ത് നിന്നും പടിയിറങ്ങുന്നത്.