‘ഖാസിം സുലൈമാനിയെ മറന്നിട്ടില്ല, ട്രംപിനെ ഞങ്ങൾ വധിക്കും’; ഇറാൻ
February 25, 2023 7:04 pm

ടെഹ്റാൻ: ഇറാൻ സൈനിക മേധാവിയായിരുന്ന ഖാസിം സുലൈമാനിയെ വധിച്ചതിന്റെ പ്രതികാരമായി അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വധിക്കുമെന്ന് ഇറാൻ