അനാരോഗ്യം: മോര്‍ഗന്‍ ഇംഗ്ലണ്ട് ടീം ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുന്നു
August 17, 2019 9:34 am

ലണ്ടന്‍: ഒയിന്‍ മോര്‍ഗന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുന്നു. നിരന്തരമായി അലട്ടുന്ന പുറംവേദയാണ് സ്ഥാനം ഒഴിയാന്‍ കാരണം.