ഇന്ത്യ-ചൈന യുദ്ധത്തിലേക്കോ ?, ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനീസ് യുദ്ധകപ്പലുകള്‍
July 4, 2017 9:36 am

ന്യൂഡല്‍ഹി: സിക്കിം അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന സംഘര്‍ഷം രൂക്ഷമായിരിക്കെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ അസ്വാഭാവിക നിലയില്‍ ചൈനയുടെ യുദ്ധക്കപ്പലുകള്‍. സംഘര്‍ഷ സാഹചര്യം മുന്‍നിര്‍ത്തി