രാഹുല്‍ ഗാന്ധിയെ കാണാനില്ല, കണ്ടെത്തുന്നവര്‍ക്ക് പ്രതിഫലം: അമേത്തിയില്‍ പോസ്റ്ററുകള്‍
August 8, 2017 4:43 pm

ലക്‌നോ: കോണ്‍ഗ്രസ് ഉപാധ്യക്ഷനും എം.പിയുമായ രാഹുല്‍ ഗാന്ധിയെ കാണാനില്ലെന്ന് അറിയിച്ച് അമേത്തി മണ്ഡലത്തില്‍ പോസ്റ്ററുകള്‍. രാഹുലിന്റെ ചിത്രത്തോടൊപ്പമുള്ള ‘കാണ്‍മാനില്ല’ പോസ്റ്ററുകളാണ്

Page 4 of 4 1 2 3 4