പൊതുവേദിയിൽ ചെന്നിത്തലക്കെതിരെ പരിഹാസവുമായി മുഖ്യമന്ത്രി
March 10, 2022 1:15 pm

കൊല്ലം: കോൺ​ഗ്രസ്സ് നേതാവ് രമേശ് ചെന്നിത്തലയേയും കോൺ​ഗ്രസ്സിനേയും പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നിങ്ങൾക്കിന്ന് ദുർദിനമാണല്ലോ എന്നാണ് മുഖ്യമന്ത്രി പൊതുവേദിയിൽ