രാഹുലിന്റെ ഉപദേശകര്‍ എല്ലാം ‘തീര്‍ത്തു’ കെ.സിക്കെതിരെ തുറന്നടിച്ച് അമരീന്ദര്‍ !
September 23, 2021 8:02 pm

ഉപദേശകര്‍ രാഹുലിനെയും പ്രിയങ്കയെയും പറ്റിക്കുകയാണെന്ന പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയുടെ പ്രതികരണം ലക്ഷൃമിടുന്നത് സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനെ. രാഹുലിനും