കൊറോണ; പ്രശസ്ത അമേരിക്കന്‍ ഗായകന്‍ ജോണ്‍ പ്രൈന്‍ അന്തരിച്ചു
April 8, 2020 9:58 am

ന്യൂയോര്‍ക്ക്: കൊറോണ വൈറസ് ബാധിച്ച് പ്രശസ്ത അമേരിക്കന്‍ ഗായകന്‍ ജോണ്‍ പ്രൈന്‍ അന്തരിച്ചു. 73 വയസ്സായിരുന്നു. വൈറസ് ബാധിച്ച് ചികിത്സയിലായിരുന്ന