അമേരിക്കന്‍ സെനറ്റിന്റെ കുറ്റവിചാരണയ്ക്ക് ഇനി രണ്ടുനാള്‍; ട്രംപിന്റെ ഭാഗം വാദിക്കാന്‍ വമ്പന്‍ നിര
January 19, 2020 12:51 pm

വാഷിങ്ടണ്‍: ഇംപീച്ച്‌മെന്റ് നേരിടാന്‍ രണ്ട് ദിവസം മാത്രം അവശേഷിക്കെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തന്റെ ഭാഗം വാദിക്കാന്‍ പ്രഗത്ഭരുടെ