ഓസ്ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സ്; സോഫിയ കെനിന് കിരീടം
February 1, 2020 5:29 pm

ഓസ്ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സില്‍ അമേരിക്കയുടെ സോഫിയ കെനിന് കിരീടം. ഫൈനലില്‍ ഈ ഇരുപത്തിയൊന്നുകാരി തോല്‍പ്പിച്ചത് സ്പാനിഷ് താരം ഗാര്‍ബിന്‍