കൊവിഡ്; പിണറായി സര്‍ക്കാറിനെ അഭിനന്ദിച്ച് അമേരിക്കന്‍ മാധ്യമം
April 11, 2020 9:42 am

കൊറോണ വൈറസിനെതിരെ കേരളം കൈകൊണ്ട ശക്തമായ പ്രതിരോധ നടപടികളെ പ്രശംസിച്ച് പ്രമുഖ അമേരിക്കന്‍ ദിനപത്രമായ വാഷിങ്ടണ്‍ പോസ്റ്റ്. വൈറസ് രോഗബാധയ്‌ക്കെതിരെ