കൊച്ചിയില്‍ മത്സ്യബന്ധനബോട്ടില്‍ ഇടിച്ച കപ്പല്‍ അമേരിക്കയും കസ്റ്റഡിയിലെടുത്തിരുന്നു . . .
June 11, 2017 9:50 pm

കൊച്ചി: കൊച്ചിയില്‍ മത്സ്യബന്ധനത്തിന് പോയ ബോട്ടില്‍ ഇടിച്ച് രണ്ടുപേരുടെ മരണത്തിന് ഇടയാക്കിയ കപ്പല്‍ നേരത്തെ അമേരിക്കന്‍ കോസ്റ്റ് ഗാര്‍ഡും കസ്റ്റഡിയില്‍

യു എസ് കോള്‍ സെന്റര്‍ അഴിമതി ഇന്ത്യാക്കാരും പാക്കിസ്ഥാന്‍കാരനുമടക്കം അഞ്ചുപേര്‍ കുറ്റക്കാര്‍
June 6, 2017 10:46 am

വാഷിംഗ്ടണ്‍: അമേരിക്കയിലെ കോള്‍ സെന്റര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ നാല് ഇന്ത്യാക്കാരും പാകിസ്ഥാന്‍കാരനുമടക്കം അഞ്ചു പേര്‍ കുറ്റക്കാരാണെന്ന് യു.എസ് സ്‌റ്റേറ്റ്

യുഎസിൽ ഇന്ത്യന്‍ വംശജ സ്‌പെല്ലിങ് ബീ ചാമ്പ്യന്‍ഷിപ്പ് ജേതാവിനെതിരെ വംശീയ പരാമര്‍ശം
June 4, 2017 11:33 pm

അമേരിക്കയിലെ നാഷണല്‍ സ്‌പെല്ലിങ് ബീ ചാമ്പ്യന്‍ഷിപ്പ് ജേതാവും ഇന്ത്യന്‍ വംശജയുമായ അനന്യ വിനയ് ക്കെതിരെ വംശീയ പരാമര്‍ശവുമായി ചാനല്‍ അവതാരക.

അമേരിക്കയുടെ അധിക സുരക്ഷയ്ക്കായ് യാത്രാ നിരോധനം പുന:സ്ഥാപിക്കണം ; ട്രംപ്
June 4, 2017 10:22 am

ലണ്ടന്‍: അമേരിക്കയുടെ അധിക സുരക്ഷയ്ക്കായി യാത്രാ നിരോധനം കോടതികള്‍ പുന:സ്ഥാപിക്കണമെന്ന ആവശ്യം വീണ്ടും ഉയര്‍ത്തി അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്.

ദക്ഷിണ ചൈനാക്കടലിലെ ചൈനയുടെ സൈനിക വിന്യാസം ശക്തമായി എതിര്‍ക്കും ; യുഎസ്
June 3, 2017 6:17 pm

വാഷിങ്ടന്‍ : ദക്ഷിണ ചൈനാക്കടലില്‍ ചൈന നടത്തുന്ന സൈനിക വിന്യാസം ശക്തമായി എതിര്‍ക്കുമെന്ന്‌ യുഎസ് പ്രതിരോധ സെക്രട്ടറി ജെയിംസ് മാട്ടിസ്.

visa യുഎസ് വീസയ്ക്ക് അപേക്ഷിക്കുന്നവര്‍ സമൂഹമാധ്യമ അക്കൗണ്ടുകളും ജീവചരിത്രവും നല്‍കണം
June 1, 2017 5:36 pm

വാഷിങ്ടന്‍: യുഎസ് വീസയ്ക്കു അപേക്ഷിക്കുന്നവര്‍ സമൂഹമാധ്യമ അക്കൗണ്ടുകളും ജീവചരിത്രവും നല്‍കണമെന്ന കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ട്രംപ് ഭരണകൂടം. മേയ് 23ന്

ഉത്തരകൊറിയയെ തകര്‍ക്കണം; ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ച് അമേരിക്ക
May 31, 2017 11:34 am

വാഷിംഗ്ടണ്‍: കരയില്‍നിന്നു തൊടുക്കാവുന്നതും അതിവേഗം സഞ്ചരിക്കുന്നതുമായ ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധ സംവിധാനം പരീക്ഷിച്ച് അമേരിക്ക. കാലിഫോര്‍ണിയയിലെ വ്യോമസേനത്താവളത്തില്‍നിന്നു വിക്ഷേപിച്ച മധ്യദൂര

ഐഎസ് ഭീകരരേക്കാൾ വലിയ ഭീഷണിയാണ് പുടിനെന്ന് അമേരിക്ക
May 30, 2017 9:39 am

വാഷിംഗ്ടൺ: റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുടിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്ക. ലോകജനതയ്ക്കും അമേരിക്കയ്ക്കും ഐഎസ് ഭീകരരേക്കാൾ വലിയ ഭീഷണിയാണ് വ്‌ലാഡിമിർ

അന്താരാഷ്ട്രവിമാനങ്ങളിലെ ലാപ്‌ടോപ്പ് നിരോധനം അമേരിക്കയുടെ പരിഗണനയിൽ
May 29, 2017 7:19 am

വാഷിങ്ടണ്‍: അന്താരാഷ്ട്രവിമാനങ്ങളില്‍ ലാപ്‌ടോപ്പ് കംപ്യൂട്ടറുകള്‍ നിരോധിക്കാനൊരുങ്ങി അമേരിക്ക. അമേരിക്കയിലേക്ക് വരുന്നതും അവിടെനിന്ന് പോകുന്നതുമായ എല്ലാ അന്താരാഷ്ട്രവിമാനങ്ങളിലും ലാപ്‌ടോപ്പ് കംപ്യൂട്ടറുകള്‍ നിരോധിച്ചേക്കും.

shot-dead മി​സി​സി​പ്പി​യി​ൽ വെ​ടി​വ​യ്പ്; എ​ട്ടു പേ​ർ കൊ​ല്ല​പ്പെ​ട്ടു, അ​ക്ര​മി പി​ടി​യി​ൽ
May 28, 2017 8:02 pm

മിസ്സിസിപ്പി: അ​മേ​രി​ക്ക​യി​ലെ മിസ്സിസിപ്പിയിലുണ്ടായ വെടിവയ്പിൽ എ​ട്ടു പേ​ർ കൊ​ല്ല​പ്പെ​ട്ടു. മൂലി​ങ്ക​ണ്‍ കോ​ള​നി​യി​ലെ മൂ​ന്നു വീ​ടു​ക​ളി​ലാ​യാ​ണ് വെ​ടി​വ​യ്പ് ന​ട​ന്ന​തെ​ന്ന് മി​സി​സി​പ്പി ബ്യൂ​റോ

Page 97 of 118 1 94 95 96 97 98 99 100 118