ഇറാന്‍ ഒരു സാധാരണ രാജ്യത്തെ പോലെ പെരുമാറണം ; ഒരു യുദ്ധത്തിനില്ലെന്ന് അമേരിക്ക
May 15, 2019 7:28 am

മോസ്‌കോ: ഇറാനുമായി ഒരു യുദ്ധത്തിനില്ലെന്ന് അമേരിക്ക. ഇറാന്‍ ഒരു സാധാരണ രാജ്യത്തെ പോലെ പെരുമാറണം. അമേരിക്കന്‍ താത്പര്യങ്ങള്‍ ആക്രമിക്കപ്പെട്ടാല്‍ പ്രതികരിക്കുമെന്നും

iran_us അമേരിക്ക അനാവശ്യ വിവാദങ്ങളും പ്രശ്‌നങ്ങളും സൃഷ്ടിക്കുകയാണെന്ന് ഇറാന്‍
May 14, 2019 7:27 am

ന്യൂഡല്‍ഹി : അമേരിക്കയുമായുള്ള ഭിന്നത സംബന്ധിച്ച് രൂക്ഷ വിമര്‍ശനവുമായി ഇറാന്‍ രംഗത്ത്. അമേരിക്ക അനാവശ്യ വിവാദങ്ങളും പ്രശ്‌നങ്ങളും സൃഷ്ടിക്കുകയാണെന്ന് ഇറാനിയന്‍

ഇറാനെ സമ്മര്‍ദത്തിലാക്കി യുഎസ് ;പടക്കപ്പലിന് പിന്നാലെ ബോംബര്‍ വിമാനങ്ങളെയും വിന്യസിച്ചു
May 11, 2019 11:32 am

ടെഹ്റാന്‍: ഇറാനെ ആശങ്കയിലാഴ്ത്തി വീണ്ടും അമേരിക്കയുടെ സായുധ നീക്കം. പേര്‍ഷ്യന്‍ ഗള്‍ഫിലേക്ക് ബോംബര്‍ വിമാനങ്ങളെയാണ് ഇത്തവണ അമേരിക്ക അയച്ചിരിക്കുന്നത്. യുദ്ധവിമാനങ്ങളെ

ലോക സൈനിക ശക്തിയിൽ വമ്പൻ മുന്നേറ്റം നടത്തി ഇന്ത്യൻ സൈനിക കരുത്ത്
May 10, 2019 2:44 pm

ഇന്ത്യയില്‍ ഒരു ഭരണമാറ്റം ഉണ്ടായാലും ഇല്ലെങ്കിലും സൈനികമായ കരുത്തിനെ അത് ബാധിക്കില്ലന്ന് അമേരിക്കന്‍ വിലയിരുത്തല്‍. ഇന്ത്യയില്‍ ഏത് ഭരണകൂടം അധികാരത്തില്‍

അമേരിക്കയിലെ സ്‌കൂളിലുണ്ടായ വെടിവെപ്പില്‍ ഒരു വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു
May 8, 2019 9:51 am

ലോസ് ഏഞ്ചിലസ്: അമേരിക്കയില്‍ കൊളറാഡോയിലെ സ്‌കൂളില്‍ വെടിവെയ്പ്പ്. സംഭവത്തില്‍ ഒരു വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരില്‍ ഏഴു പേരുടെ

സമാധാനമെങ്കില്‍ അങ്ങനെ; അതല്ലെങ്കില്‍ അമേരിക്കയെ നേരിടാന്‍ ശക്തരെന്നും വെനസ്വേല
May 7, 2019 11:20 am

വെനസ്വേല; അമേരിക്കയുടെ ഏത് ആക്രമണവും നേരിടാന്‍ തയാറാണെന്ന് അറിയിച്ച് വേനസ്വേലന്‍ വിദേശ കാര്യ മന്ത്രി ജോര്‍ജ് അരീസ. വിദേശകാര്യമന്ത്രി സെര്‍ജി

-accident അമേരിക്കയിലെ നോര്‍ത്ത് കരോലിന സര്‍വകലാശാലയില്‍ വെ​ടി​വ​യ്പ്; ര​ണ്ടു പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു
May 1, 2019 7:36 am

വാഷിംഗ്ടണ്‍ : അമേരിക്കയിലെ നോര്‍ത്ത് കരോലിന സര്‍വകലാശാലയില്‍ വെടിവയ്പ്. രണ്ട് പേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ നാലു പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ

യുഎസ് എടുത്തത് ഏകപക്ഷീയമായ നിലപാട്; ഉത്തരകൊറിയന്‍ വിഷയത്തില്‍ പ്രതികരിച്ച് കിം
April 27, 2019 11:51 am

ഉത്തരകൊറിയ; അമേരിക്ക ഉത്തരകൊറിയ ഉച്ചകോടിയില്‍ യുഎസ് ഏകപക്ഷീയമായ നിലപാടാണ് എടുത്തതെന്ന് ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്‍. തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതില്‍

PAKISTHAN US നാട് കടത്തപ്പെട്ട പൗരന്മാരെ ഏറ്റെടുക്കുന്നില്ല; പാക്കിസ്ഥാന് അമേരിക്കയുടെ വിലക്ക്
April 27, 2019 11:22 am

വാഷിങ്ടണ്‍: പാക്കിസ്ഥാന് വിലക്ക് കല്‍പ്പിച്ച് അമേരിക്ക. അമേരിക്കയില്‍ നിന്ന് നാട് കടത്തപ്പെട്ടതും വിസ കാലാവധി അവസാനിച്ചതുമായ പാക്ക് പൗരന്മാരെ സ്വീകരിക്കാന്‍

ഇ​ന്ത്യ ലോ​ക​ത്തി​ലെ മൂ​ന്ന് വ​ന്‍​ശ​ക്തി​ക​ളെ പി​ന്ത​ള്ളി ഒ​ന്നാ​മ​താ​കും ; രാ​ജ്നാ​ഥ് സിം​ഗ്
April 24, 2019 9:14 am

ന്യൂഡല്‍ഹി: 2030ഓടെ ഇന്ത്യ ലോകത്തിലെ മൂന്ന് വന്‍ശക്തികളെ പിന്തള്ളി ഒന്നാമതാകുമെന്ന് കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ്. സാമ്പത്തിക ശക്തിയുടെ കാര്യത്തില്‍ റഷ്യ,

Page 63 of 118 1 60 61 62 63 64 65 66 118