പാക്കിസ്ഥാനെ തുണ്ടമാക്കിയ ഇന്ദിരയെ ഈ ഘട്ടത്തിൽ ഓർക്കുന്നത് നല്ലതാണ്. . .
March 1, 2019 5:01 pm

അമേരിക്കയാണോ റഷ്യയാണോ ഇന്ത്യക്ക് വിശ്വസിക്കാന്‍ കഴിയുന്ന രാജ്യം ? ഈ ചോദ്യം രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ മാത്രമല്ല, ലോക രാഷ്ട്രങ്ങള്‍ക്കിടയിലും ഉയര്‍ന്നു