മതേതരത്വം, ജനാധിപത്യം, സമത്വം; ഇവയെ നശിപ്പിക്കാനുള്ള ശ്രമം ചെറുക്കണം: ദുല്‍ഖര്‍
December 17, 2019 1:19 pm

പൗരത്വഭേദഗതി ബില്ലിനെതിരെ രാജ്യത്തു നടക്കുന്ന പ്രതിഷേധങ്ങളോടു പ്രതികരിച്ച് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ആണ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. മതേതരത്വം, ജനാധിപത്യം, സമത്വം