പൊലീസ് നിയമ ഭേദഗതിയില്‍ വീഴ്ച സംഭവിച്ചു : സിപിഐഎം
November 27, 2020 7:09 pm

തിരുവനന്തപുരം : പൊലീസ് നിയമ ഭേദഗതിയില്‍ വീഴ്ച സമ്മതിച്ച് സിപിഐഎം. ഇക്കാര്യത്തില്‍ പാര്‍ട്ടിക്ക് ജാഗ്രതക്കുറവുണ്ടായെന്ന് സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ.