ന്യൂസീലന്‍ഡിന്റെ അമേലിയ കെര്‍ ഇംഗ്ലണ്ട് പരമ്പരയില്‍ നിന്ന് പിന്മാറി
August 4, 2021 1:20 pm

ന്യൂസീലന്‍ഡിന്റെ വനിതാ യുവതാരം അമേലിയ കെര്‍ ഇംഗ്ലണ്ട് പരമ്പരയില്‍ നിന്ന് പിന്മാറി. മാനസികാരോഗ്യം മുന്‍നിര്‍ത്തിയാണ് പിന്മാറ്റം. കഴിഞ്ഞ ദിവസം ഇംഗ്ലണ്ട്