അമ്പൂരി കൊലപാതകം; രാഖിയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്തി
August 2, 2019 6:15 pm

തിരുവനന്തപുരം: അമ്പൂരിയില്‍ കൊല ചെയ്യപ്പെട്ട രാഖിയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്തി. അമ്പൂരി വാഴച്ചാലില്‍ നിന്നാണ് പല ഭാഗങ്ങളാക്കി ഉപേക്ഷിച്ച നിലയില്‍