കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റിയുടെ അഞ്ച് ആംബുലന്‍സുകള്‍ ഗാസയിലെത്തിച്ചു
November 12, 2023 12:26 am

കുവൈത്ത് സിറ്റി: ഇസ്രയേല്‍ ആക്രമണത്തിന് ശേഷം ഗാസ മുനമ്പിലേക്ക് ആംബുലന്‍സുകള്‍ എത്തിക്കുന്ന രാജ്യമാണ് കുവൈത്ത്. കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി