തമിഴ്‌നാട്ടില്‍ ആംബുലന്‍സിന് തീപിടിച്ച് മൂന്നു മരണംApril 14, 2015 12:49 am
ഈറോഡ്: തമിഴ്‌നാട്ടില്‍ ആംബുലന്‍സിന് തീപിടിച്ച് മൂന്നു പേര്‍ മരിച്ചു. തമിഴ്‌നാട്ടിലെ ഈറോഡിലായിരുന്നു അപകടം. ഇന്ന് പുലര്‍ച്ചെ 2.30യ്ക്കായിരുന്നു അപകടം നടന്നത്.
തമിഴ്‌നാട്ടില്‍ ആംബുലന്‍സിന് തീപിടിച്ച് മൂന്നു മരണംഈറോഡ്: തമിഴ്‌നാട്ടില്‍ ആംബുലന്‍സിന് തീപിടിച്ച് മൂന്നു പേര്‍ മരിച്ചു. തമിഴ്‌നാട്ടിലെ ഈറോഡിലായിരുന്നു അപകടം. ഇന്ന് പുലര്‍ച്ചെ 2.30യ്ക്കായിരുന്നു അപകടം നടന്നത്.