അമ്പിളിക്കല കസ്റ്റഡി മരണം; ആറ് ജയില്‍ ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍
November 9, 2020 4:42 pm

തൃശൂര്‍: തൃശൂരില്‍ യുവാവ് കസ്റ്റഡിയിലിരിക്കെ മരിച്ച സംഭവത്തില്‍ ആറ് ജയില്‍ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തു. ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘമാണ്