ആടിയും പാടിയും അമ്പിളിയുടെ ഓഡിയോ ലോഞ്ച്; വീഡിയോ വൈറല്‍
August 5, 2019 11:49 am

ആരാധകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് അമ്പിളി. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം നടന്നിരുന്നു. ലുലു മാളില്‍ നടന്ന ചടങ്ങില്‍