തൃശൂരില്‍ 30 കോടി വിലമതിക്കുന്ന തിമിംഗല ഛര്‍ദി പിടികൂടി
July 9, 2021 11:35 pm

തൃശൂര്‍: സംസ്ഥാനത്ത് ആദ്യമായി കോടികള്‍ വിലമതിക്കുന്ന ആംബര്‍ഗ്രീസ് (തിമിംഗല ഛര്‍ദി) പിടികൂടി. തൃശൂര്‍ ചേറ്റുവയിലാണ് ആംബര്‍ഗ്രിസുമായി മൂന്നംഗ സംഘം പിടിയിലായത്.

തമിഴ്നാട്ടിൽ നിന്ന് രണ്ട് കോടി വിലയുള്ള തിമിംഗല ഛർദി പിടികൂടി
June 22, 2021 4:02 pm

ചെന്നൈ: തിമിംഗലത്തിൻ്റെ ആംബർഗ്രീസുമായി (ഛർദ്ദി) തമിഴ്‌നാട്ടിലെ തിരുച്ചെന്തൂരിൽ നിന്ന് ആറ് പേർ പിടിയിൽ. രണ്ട് കോടി രൂപയുടെ ആംബർഗ്രീസാണ് പൊലീസ് പിടിച്ചെടുത്തത്.