അമ്പലവയല്‍ മര്‍ദ്ദനക്കേസ്: മുഖ്യപ്രതി സജീവാനന്ദന്‍ പിടിയില്‍
August 5, 2019 8:16 pm

വയനാട്: വയനാട് അമ്പലവയലില്‍ തമിഴ്‌നാട് സ്വദേശികളായ യുവാവിനെയും യുവതിയെയും മര്‍ദിച്ച കേസിലെ മുഖ്യപ്രതി സജീവാനന്ദന്‍ പിടിയിലായി. കര്‍ണാടകത്തില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ്