കൊച്ചി അമ്പലമുകളില്‍ റിഫൈനറിക്ക് സമീപത്തെ പാടശേഖരത്തില്‍ വീണ്ടും അഗ്‌നിബാധ
April 15, 2019 10:03 pm

കൊച്ചി: അമ്പലമുകളില്‍ വീണ്ടും തീപിടിത്തം. റിഫൈനറിക്ക് സമീപത്തെ പാടശേഖരത്തിലാണ് തീപിടിത്തമുണ്ടായത്. അഗ്‌നിശമനസേന സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമം നടത്തുകയാണ്. കഴിഞ്ഞ മാസം