ദൃശ്യം 2; ഒ.ടി.ടി റിലീസിന് മുൻകൈ എടുക്കുന്നത് അമിതലാഭം ആഗ്രഹിച്ചാണെന്ന് ലിബർട്ടി ബഷീർ
January 1, 2021 3:45 pm

കോഴിക്കോട്: ആമസോൺ പ്രൈമിലൂടെ മോഹൻലാൽ ചിത്രം ദൃശ്യം 2 റിലീസ് ചെയ്യുന്നതിനെതിരെ ഫിലിം എക്സിബിറ്റേഴ്സ് അസോസിയേഷൻ പ്രസിഡന്‍റ് ലിബർട്ടി ബഷീർ.