വിശാഖപട്ടണം, അമരാവതി, കുര്‍ണൂല്‍; ആന്ധ്രയ്ക്ക് ഇനി മൂന്ന് തലസ്ഥാനങ്ങള്‍
January 20, 2020 2:09 pm

ഹൈദരാബാദ്: വിശാഖപട്ടണം, അമരാവതി, കുര്‍ണൂല്‍ എന്നീ നഗരങ്ങള്‍ ഇനിമുതല്‍ ആന്ധ്രപ്രദേശിന്റെ തലസ്ഥാനമാകും. ആന്ധ്രപ്രദേശിന് മൂന്ന് തലസ്ഥാനം അനുവദിക്കുന്ന ബില്ലിന് മന്ത്രിസഭ