വഞ്ചനക്കേസ് ; അമല പോളിന്റെ മുന്‍ പങ്കാളി ഭവിന്ദര്‍ സിങ്ങിന്റെ ജാമ്യം മദ്രാസ് ഹൈക്കോടതി റദ്ദാക്കിചെന്നൈ: വഞ്ചനക്കേസില്‍ അമല പോളിന്റെ മുന്‍ പങ്കാളി ഭവിന്ദര്‍ സിങ്ങിന്റെ ജാമ്യം മദ്രാസ് ഹൈക്കോടതി റദ്ദാക്കി. അമല പോളിന്റെ ഹര്‍ജിയിലാണ്
വഞ്ചനക്കേസ് ; അമല പോളിന്റെ മുന്‍ പങ്കാളി ഭവിന്ദര്‍ സിങ്ങിന്റെ ജാമ്യം മദ്രാസ് ഹൈക്കോടതി റദ്ദാക്കിചെന്നൈ: വഞ്ചനക്കേസില്‍ അമല പോളിന്റെ മുന്‍ പങ്കാളി ഭവിന്ദര്‍ സിങ്ങിന്റെ ജാമ്യം മദ്രാസ് ഹൈക്കോടതി റദ്ദാക്കി. അമല പോളിന്റെ ഹര്‍ജിയിലാണ്
നടി അമലാ പോള്‍ വിവാഹിതയായി; ചിത്രങ്ങള്‍ കാണാംനടി അമലാ പോള്‍ വിവാഹിതയായി. ജഗത് ദേശായിയാണ് വരന്. കൊച്ചി ഗ്രാന്‍ഡ് ഹയാത്തില്‍ വച്ച് അടുത്ത സുഹൃത്തുക്കളേയും ബന്ധുക്കളേയും മാത്രം
തെന്നിന്ത്യന്‍ ചലച്ചിത്രനടി അമലാ പോള്‍ വിവാഹിതയാവുന്നു; മൈ ജിപ്സി ക്വീന്‍ ‘യെസ്’ പറഞ്ഞുവെന്ന് പ്രതിശ്രുത വരന്അമല പോള്‍ വിവാഹിതയാവുന്നു. സുഹൃത്ത് ജഗദ് ദേശായിയെയാണ് വരന്. പ്രൊപ്പോസ് ചെയ്യുന്ന വിഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച് ജഗദ് ആണ് ഇക്കാര്യം
അജയ് ദേവ്ഗണിന്റെ നായികയായി അമല പോൾ ബോളിവുഡിൽ; വീഡിയോ ഗാനം എത്തിലോകേഷ് കനകരാജ് സംവിധാനത്തിലുള്ള ഹിറ്റ് തമിഴ് ചിത്രം ഹിന്ദിയിലേക്ക് എത്തുകയാണ്. കാര്‍ത്തി നായകനായ ഹിറ്റ് ചിത്രം ‘കൈതി’ ഹിന്ദിയിലേക്ക് എത്തുമ്പോള്‍ അജയ്
അമലാ പോൾ ആദ്യമായി ബോളിവുഡിൽ; ‘ഭോലാ’യിലെ ഗാന ദൃശ്യങ്ങള്‍ എത്തിതമിഴകത്ത് നിരൂപകപ്രശംസയും പ്രേക്ഷകപ്രീതിയും നേടിയ ചിത്രം ‘കൈതി’ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്ത് എത്തുകയാണ്. ലോകേഷ് കനകരാജ് സംവിധാനത്തിലുള്ള ഹിറ്റ് ചിത്രം
മമ്മൂട്ടി ചിത്രം ‘ക്രിസ്റ്റഫർ’ന്റെ ടീസർ എത്തിപുതുവർഷ സമ്മാനമായി മമ്മൂട്ടി ചിത്രം ‘ക്രിസ്റ്റഫറി’ന്റെ ടീസർ റിലീസ് ചെയ്തു. കോളിളക്കം സൃഷ്ടിച്ച ഒരു കേസ് അന്വേഷിക്കാന്‍ എത്തുന്ന ഇന്‍വെസ്റ്റിഗേഷന്‍
അമലാ പോള്‍ നായികയായി ‘ദ ടീച്ചര്‍’, ഗാനം പുറത്ത്അമലാ പോൾ നായികയാകുന്ന ചിത്രമാണ് ‘ദ ടീച്ചർ’. ‘അതിരൻ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ വിവേകാണ് സംവിധായകൻ. വിവേകിന്റേത് തന്നെയാണ്
തെലുങ്ക് ആന്തോളജി ചിത്രം പിത കാതലുവിന്റെ ടീസര്‍ പുറത്ത്തെലുങ്ക് ആന്തോളജി ചിത്രം പിത കാതലുവിന്റെ ടീസര്‍ പുറത്തിറക്കി നെറ്റ്ഫ്ലിക്സ്. നാഗ് അശ്വിന്, തരുണ്‍ ഭാസ്കര്‍, ബി വി നന്ദിനി
മുന്‍ കാമുകനെതിരെ മാനനഷ്ടക്കേസ് നല്കാന് അമല പോളിന് കോടതി അനുമതിചെന്നൈ: മുന്‍ കാമുകന് ഭവീന്തര്‍ സിങ്ങിന് എതിരെ മാനനഷ്ടത്തിന് കേസ് നല്കാന് നടി അമലാപോളിന് അനുമതി നല്കി മദ്രാസ് ഹൈക്കോടതി.
ഗൗതം മേനോന്റെ ‘ കുട്ടി ലൗ സ്റ്റോറി’യില്‍ നായികയായി അമല പോള്ഗൗതം വാസുദേവ് മേനോന്റെ പുതിയ തമിഴ് ചിത്രമാണ് കുട്ടി ലൗ സ്റ്റോറി. ഗൗതം മേനോന് പുറമെ വെങ്കട് പ്രഭു, എഎല്‍