കേരളത്തിലെ പ്രളയം വെള്ളിത്തിരയിലേക്ക്; ‘കൊല്ലവര്‍ഷം 1193’ ഫസ്റ്റ്‌ലുക്ക് കാണാം
August 28, 2018 9:00 pm

കേരളത്തെ ഞെട്ടിച്ച മഹാപ്രളയത്തെ ആസ്പദമാക്കി സിനിമയൊരുങ്ങുകയാണ്. നവാഗതനായ അമല്‍ നൗഷാദ് കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന് കൊല്ലവര്‍ഷം