റോഷന്‍ ആന്‍ഡ്രൂസിനെതിരായ പരാതി പിന്‍വലിപ്പിക്കാന്‍ സമ്മര്‍ദമുണ്ടെന്ന് നിര്‍മ്മാതാവ്
March 19, 2019 4:10 pm

തിരുവനന്തപുരം: നിര്‍മ്മാതാവ് ആല്‍വിന്‍ ആന്റണിയെ വീട്ടില്‍ കയറി ആക്രമിച്ചെന്ന കേസില്‍ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിനെതിരായ പരാതി പിന്‍വലിപ്പിക്കാന്‍ സമ്മര്‍ദമുണ്ടെന്ന് നിര്‍മ്മാതാവ്