ACCIDENT aluva road accident
January 26, 2017 11:15 am

കൊച്ചി: ആലുവയില്‍ വാഹനാപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. തമിഴ്‌നാട് നാഗപട്ടണം സ്വദേശിയായ സുശീല (68), പ്രദീപ് (47) എന്നിവരാണ് മരിച്ചത്.