ആലുവ പീഡനം കേസ്; അടിയന്തര പ്രമേയത്തിന് പ്രതിപക്ഷ നോട്ടീസ്
September 12, 2023 10:00 am

തിരുവനന്തപുരം: ആലുവയില്‍ കുടുംബത്തോടൊപ്പം കിടന്നുറങ്ങിയ എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച സംഭവം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തിര പ്രമേയത്തിന്