ആലുവ മണപ്പുറം പാലത്തിനടിയില്‍ അജ്ഞാതന്‍ കുത്തേറ്റ നിലയില്‍
May 20, 2019 11:14 pm

കൊച്ചി : ആലുവ മണപ്പുറം പാലത്തിനടിയില്‍ അജ്ഞാതനായ ഒരാളെ കത്തേറ്റ നിലയില്‍ കണ്ടെത്തി. ഇയാളെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.