മയക്ക് മരുന്ന് സംഘത്തിലെ പ്രധാനി ആലുവ എക്‌സൈസിന്റെ പിടിയില്‍
October 10, 2019 4:23 pm

കൊച്ചി: ആലുവയില്‍ എക്‌സൈസിന്റെ മയക്ക് മരുന്ന് വേട്ട തുടരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മയക്ക് മരുന്നുകള്‍ എത്തിച്ച് കൊടുക്കുന്ന മാഫിയ