വധശിക്ഷയില്‍ കുറഞ്ഞതൊന്നും ആ നീചന്‍ അര്‍ഹിച്ചിരുന്നില്ല; ഷെയ്ന്‍ നിഗം
November 14, 2023 3:27 pm

ആലുവയില്‍ അഞ്ചുവയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ വിധിയില്‍ പ്രതികരിച്ച് നടന്‍ ഷെയ്ന്‍ നിഗം. വധശിക്ഷയില്‍ കുറഞ്ഞതൊന്നും ആ നീചന്‍ അര്‍ഹിച്ചിരുന്നില്ലെന്ന്