ടിക് ടോകിന് പകരം ‘ടിക് ടിക്’ ; മെയ്ഡ് ഇന്‍ കേരള
July 6, 2020 9:20 am

ചൈനയുമായുള്ള സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ചൈനീസ് ആപ്ലിക്കേഷനുകള്‍ നിരോധിക്കപ്പെട്ടപ്പോള്‍ ഉപയോക്താക്കളെല്ലാം വളര വിഷമത്തിലായിരുന്നു. വിഷമിച്ചവരില്‍ നല്ലൊരു ഭാഗവും ടിക് ടോക്