ലോകകപ്പ് യോഗ്യതാ റൗണ്ട്; അര്‍ജന്റീനയ്ക്ക് ജയം, കുതിപ്പ് തുടര്‍ന്ന് ബ്രസീല്‍
September 3, 2021 10:50 am

കരാക്കസ്: തെക്കേ അമേരിക്കന്‍ മേഖലയിലെ ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ റൗണ്ടില്‍ അര്‍ജന്റീനയ്ക്ക് നാലാം ജയം. അര്‍ജന്റീന ഒന്നിനെതിരെ മൂന്ന് ഗോളിന്