Alphard Van ഓട്ടോ എക്‌സ്‌പോയിലൂടെ ആല്‍ഫാര്‍ഡുമായി ടൊയോട്ട എത്തുന്നു
February 7, 2018 11:05 am

പുതുവര്‍ഷത്തെ ഓട്ടോ എക്‌സ്‌പോയ്ക്ക് ജാപ്പനീസ് നിര്‍മ്മാതാക്കളായ ടൊയോട്ട തയ്യാറായി കഴിഞ്ഞു. ഇത്തവണ ടൊയോട്ടയില്‍ നിന്നും അവതരിപ്പിക്കുന്ന ഫ്‌ളാഗ്ഷിപ്പ് എംപിവി ആല്‍ഫാര്‍ഡിലാണ്