പാഠപുസ്തകങ്ങളിൽ അക്ഷരമാല ഉൾപ്പെടുത്തും; വി ശിവൻകുട്ടി
August 4, 2022 10:29 am

തിരുവനന്തപുരം: ഈ വർഷം സെപ്റ്റംബർ – ഒക്ടോബർ മാസങ്ങളോടുകൂടി അക്ഷരമാല ഉൾപ്പെടുത്തിയ പുസ്തങ്ങൾ വിതരണം ചെയ്യുമെന്നും മന്ത്രി വി ശിവൻകുട്ടി.